മലയാളിയുടെ ഭാവഗായകന് പി ജയചന്ദ്രന്റെ വിയോഗത്തിന്റെ വേദനയിലാണ് സംഗീത ലോകം. മലയാളികള്‍ ഇഷ്ടപ്പെടുന്ന ഒരുപാട് ഗാനങ്ങള്‍ സമ്മാനിച്ച അദ്ദേഹത്തിന്റെ വിയോഗം സാധാരണക്കാരെയു...